.....അമ്മത്

അമ്മത് അമ്മത് പൈങ്ങോട്ടായി: മാങ്ങോട് കമ്മൂലാത്തി മീത്തൽ കറ്റവടിച്ചാലിൽ എസ്.എസ്. ഹൗസിൽ അമ്മത് (75) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ഹാജറ, ഷാനവാസ്, കമറുന്നിസ. മരുമക്കൾ : മുസ്തഫ, ലുബ്‌ന, ആബിദ്. സഹോദരങ്ങൾ: ആയിഷ, കുഞ്ഞാമി, കുഞ്ഞബ്ദുല്ല, മൂസ, ലത്തീഫ്, കരീം, റുഖിയ, ഖാദർ, പരേതരായ സൂപ്പി, ഹമീദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.