ചക്കരക്കല്ല്: കണയന്നൂർ പരേതനായ പുനത്തിൽ കുഞ്ഞഹമ്മദിന്റെ ഭാര്യ എളമ്പിലാട്ട് ചാലിൽ (78) നിര്യാതയായി. മക്കൾ: റസാഖ്, അബ്ദുൽ സലാം, റുഖിയ, ഖദീജ. മരുമക്കൾ: ദാവൂദ്, റഷീദ്, താഹിറ, ജാസ്മിൻ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ആയിഷ, പരേതരായ അബ്ദുൽ ഖാദിർ, അബ്ദുല്ല, ഇബ്രാഹിം, സഫിയ. photo: obit fathima 78 chakkarakkallu കുഞ്ഞിപ്പാത്തു കക്കാട്: അതിരകം സി.എച്ച് നഗർ പി.കെ ഹൗസിൽ പരേതനായ കോയ്യോടൻ മുസ്തഫയുടെ ഭാര്യ പി.കെ. കുഞ്ഞിപ്പാത്തു (73) നിര്യാതയായി. മക്കൾ: താഹിറ, സലീം, ഫൗസിയ. മരുമക്കൾ: ശഫീന, മൂസാൻ, പരേതനായ നസീർ. photo: obit kunjippathu 73 kakkkad
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.