മക്രേരി: ശ്രീ നാരായണഗുരു വായനശാലക്ക് സമീപം വാഴയിൽ കെ.സി. (68) നിര്യാതനായി. ഭാര്യ: പി.എ. സുഹറ. മക്കൾ: സുനീറ, ഫാജിസ്, ഷഹാന. മരുമക്കൾ: മുനീബ്, സുഹാന, മഹറൂഫ്. സഹോദരങ്ങൾ: ആസിയ, സാറു, സൈനബ, സഫിയ (അധ്യാപിക, സീതി സാഹിബ് എച്ച്.എസ്.എസ് തളിപ്പറമ്പ്), സുബൈദ, നബീസ. khadar -CVK RASHID
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.