ബൈജു

ബൈജു തൃക്കരിപ്പൂർ: പെയിൻറിങ്​ തൊഴിലാളി നടക്കാവ് കോളനിയിലെ കെ. ബൈജു (37) നിര്യാതനായി. കണ്ണൂർ അഴീക്കലിലെ പരേതരായ പനയൻ ഭാസ്കര​ൻെറയും ശാന്തയുടെയും മകനാണ്. ഭാര്യ: ഇ. സിന്ധു. മകൾ: അമേയ. സഹോദരങ്ങൾ: ദിനേശൻ, ഗിരീശൻ, പ്രതാപൻ, ഗീത, പ്രസീത. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.