ഗൂഡല്ലൂർ: ആമകുളത്ത് താമസിക്കുന്ന ഗൂഡല്ലൂർ വിസ്ഡം നേതാവ് എം.ടി. മുഹമ്മദ് അലിയുടെ ഭാര്യ കരിമ്പനക്കൽ (66) നിര്യാതയായി. മക്കൾ: ഖൗലത്ത്, ളിറാർ ബാവ, ഖമറുന്നീസ, സാജിദ, ഫരീദ, മുനീർ നജാത്തി (വിസ്ഡം പ്രബോധകൻ), മുഹമ്മദ് ശാഫി, സൽമത്ത്, സൈഫുന്നിസ, മുഹമ്മദ് അസ്ലം, നൂർജഹാൻ. മരുമക്കൾ: മുഹമ്മദ്, ഫാത്തിമ, നഫീസ, നൗഷാദ്, ഹബീബ്, സയ്യിദ് ഇബ്രാഹിം, ജുവൈരിയ, തസ്നിയ, അബ്ദുൽ അഹദ്, നിഷാദ്, ഷഹർബാൻ, അൻസിൽ ഹസീഫ്. ആമിനക്കുട്ടി കാരാട്: മണ്ണിൽ എടക്കാട്ട് പരേതനായ മരക്കാറിൻെറ ഭാര്യ ആമിനക്കുട്ടി (70) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ നാസർ, നൗഷാദ്, റുഖിയ, സുഹറ, നാജിറ. മരുമക്കൾ: അലി, ശിഹാബുദ്ദീൻ, സക്കീർ, റഹീന, സമീറ, സുർജില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.