പ്രീത

എടക്കാട്: കടമ്പൂർ ഹൈസ്കൂൾ റോഡിൽ ശ്രീധന്യത്തിൽ പരേതനായ മണി മേസ്തിരിയുടെയും നാരായണിയുടെയും മകൾ പി.കെ. (54) നിര്യാതയായി. ഭർത്താവ്: വാഴയിൽ സതീശൻ. മക്കൾ: ശ്രീധന്യ (നളന്ദ കോളേജ് ,എച്ചൂർ), ശ്രീദർശ് (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: മീറ (കീഴല്ലൂർ), രാജേഷ് (തിരുവനന്തപുരം), ഷീന (പൊതുവാച്ചേരി). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മാളികപറമ്പ് പൊതുശ്മശാനത്തിൽ. preetha -Jenu Ayichankandy Contact No:90749 93217

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.