മുകുന്ദൻ

തലശ്ശേരി: ധർമടം കോർണേഷൻ സ്കൂളിന് സമീപം പൊൻമുത്തുവിൽ ഒ.പി. (69) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: അശ്വമി, അശ്വനി. മരുമക്കൾ: ബിബിൻ ഷിജു, നിഷാന്ത്. സഹോദരങ്ങൾ: മാധവൻ, പങ്കജ, പവിത്രൻ, രസിത, ഉഷ. സംസ്കാരം വ്യാഴാഴ്​ച രാവിലെ ഒമ്പതിന് പിണറായി പൊതുശ്മശാനത്തിൽ. MUKUNDAN tly 69

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.