അനുമോദിച്ചു

അത്തോളി: ത്രിതല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ ജനശ്രീ അത്തോളി മണ്ഡലം സഭ . നടൻ ധർമജൻ ബോൾഗാട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എ. കൃഷ്ണൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ ഷീബ രാമചന്ദ്രൻ, വൈസ് പ്രസിഡൻറ്​ സന്ദീപ് നാലുപുരക്കൽ, സംസ്ഥാന സമിതി അംഗം സുനിൽ കൊളക്കാട്, ബാലുശ്ശേരി ബ്ലോക്ക് യൂനിയൻ ചെയർമാൻ എ.എം. സുനിൽ കുമാർ, കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറ്​ ജൈസൽ കമ്മോട്ടിൽ, യു.ഡി.എഫ് ചെയർമാൻ രാജേഷ് കൂട്ടാക്കിൽ, മണ്ഡലം ചെയർമാൻ അരുൺ വാളേരി, വാസവൻ പൊയിലിൽ, രാജൻ ഇല്ലത്ത്, സി. ലിജിന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.