ഖദീജ

ശ്രീകണ്​ഠപുരം: കൊയ്യം കാക്യാട്ടെ എൻ.സി. (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: അഷ്റഫ് (ജിദ്ദ), ഷെരീഫ് (ഷാർജ), സുഹറ, സുബൈദ, സക്കീന, റഷീദ, സമീറ, നസീറ. മരുമക്കൾ: മുഹമ്മദ്, ഇഖ്ബാൽ, അഷ്റഫ്, ലത്തീഫ്, സുബൈർ, അബൂബക്കർ, ഷമീന, റിസ്​വാന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.