രേണുക

ഉരുവച്ചാൽ: മാലൂർ സിറ്റിക്കടുത്ത് കുരുമ്പോളി നിവാസിൽ കുറുന്താളി (40) നിര്യാതയായി. പരേതനായ കുറുന്താളി ഗോവിന്ദ‍ൻെറയും ജാനകിയുടെയും മകളാണ്. ഭർത്താവ്: കുരുമ്പോളി രാജൻ (ബസ് കണ്ടക്ടർ). മക്കൾ: അരുണിമ (ബി.ഫാം വിദ്യാർഥി പേരാമ്പ്ര), അഷിമ (പ്ലസ് ടു വിദ്യാർഥി കതിരൂർ സ്കൂൾ). സഹോദരങ്ങൾ: റീജ (അടക്കാത്തോട്), റോജ (താേലമ്പ്ര). rennuka obit alkd urv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.