രയരോം: മൂന്നാംകുന്ന് മുൻ ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് കാട്ടീരകത്ത് കാളി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽറൗഫ്, അബൂബക്കർ, അബ്ദുൽ ജബ്ബാർ, ആയിഷ, യഹ്യ, ഹഫ്സത്ത്, നസീമ, മൈമൂനത്ത്, കബീർ മൗലവി, ഇബ്രാഹിംകുട്ടി, സൗദ. മരുമക്കൾ: സുലൈഖ (ഏഴോം), ജമീല, ഫാത്തിമ (ഓണപ്പറമ്പ്), സുബൈർ, ഫാസില (തട്ടുമ്മൽ), ഹംസ (എടക്കോം), മമ്മു, ജാഫർ, ഫർസാന (ചെറിയൂര്), ഫായിസ (അടിപ്പാലം), ഹാരിസ് (ചെറുപുഴ). പടം moideenkutty obit alkd
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.