പുതിയതെരു: കോൺഗ്രസ് ചിറക്കൽ നോർത്ത് മണ്ഡലം സെക്രട്ടറിയും മുൻ യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറിയുമായ ചിറക്കൽ കുന്നുംകൈ അംബേദ്‌കർ ഗ്രാമത്തിലെ ശ്രീകല നിവാസിൽ കുന്നുംകൈ (42) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നിർമാണ തൊഴിലാളിയാണ്. പരേതരായ ചന്ദ്രൻെറയും കൊയിലേരിയൻ കമലയുടെയും മകനാണ്. ഭാര്യ: ദിവ്യ. മക്കൾ: ചന്ദന, ചന്ദ്രജിത്ത് (ഇരുവരും വിദ്യാർഥികൾ) പടം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.