സൗമിനി

കൂത്തുപറമ്പ്​: പാട്യം മുതിയങ്ങ എസ്​.വി.യു.പി സ്​കൂളിന്​ സമീപം കെ.വി നിവാസിൽ ഏരിയൻ (78) നിര്യാതയായി. ഭർത്താവ്​: പരേതനായ കെ.വി. കുഞ്ഞിരാമൻ. മക്കൾ: ദിനേശൻ, ചന്ദ്രൻ, സുചിത്ര, പ്രമീള, മനോജ്​ (ദുബൈ). മരുമക്കൾ: ഭരതൻ, മുരളി, ഗിരിജ, രാജിനി, ഷീജ. സഹോദരങ്ങൾ: ലീല, കൗസല്യ, ശശീന്ദ്രൻ, പരേതരായ മാധവി, നാണു, കുമാരൻ, ദാമോദരൻ, ശിവരാമൻ. soumini 78 ktprmb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.