മാങ്കാവ്: കൽപക റോഡിൽ തേനാത്ത് വീട്ടിൽ കൽപള്ളി പുലാപ്ര (73) നിര്യാതയായി. ഭർത്താവ്: പരേതനായ വെങ്ങാലിൽ പണിക്കവീട്ടിൽ രാമകൃഷ്ണ മേനോൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, പഞ്ചായത്ത് വകുപ്പ്). മക്കൾ: രമേഷ്കുമാർ, രാജലക്ഷ്മി, രാജേഷ്കുമാർ. മരുമകൻ: ദേവാനന്ദ്. സഹോദരങ്ങൾ: ശങ്കരൻകുട്ടി (ചാർട്ടേർഡ് അക്കൗണ്ടൻറ്), പരേതനായ ഗോവിന്ദൻകുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.