മുകുന്ദൻ

വടകര: മയ്യന്നൂരിലെ പരേതനായ മുണ്ട്യാട്ട് മീത്തൽ കണ്ണൻ വൈദ്യരുടെ മകൻ (68) നിര്യാതനായി. വാട്ടർ അതോറിറ്റി കോൺട്രാക്ടർ ആയിരുന്നു. ഭാര്യ: ഓമന. മക്കൾ: അഷിത, അരുൺ. മരുമക്കൾ: ജിനീഷ്, ഷൈമ. സഹോദരങ്ങൾ: ബാലൻ (റിട്ട. ടീച്ചര്‍), ലീല, പരേതരായ നാരായണൻ (റിട്ട. വില്യാപ്പള്ളി ബാങ്ക്), കുമാരൻ (കെ.ഡബ്ല്യു.എ). എയിലാണ്ടി നന്മണ്ട: കുന്നോത്ത് എയിലാണ്ടി (90) നിര്യാതനായി. ഭാര്യ: അരിയായി. മക്കൾ: പരേതനായ വിജയൻ, സത്യൻ (വിമുക്ത ഭടൻ), സുമതി. മരുമക്കൾ: സുമതി, ബിന്ദു. ഗോപാലൻ. സഹോദരങ്ങൾ: ഗംഗാധരൻ, പരേതനായ നല്ലാളൻ, ഓണത്തിര. ദിനേഷ്കുമാർ കുണ്ടൂപ്പറമ്പ്: കൊറ്റിയാടത്ത് പരേതനായ രാരിച്ച​ൻെറ മകൻ ദിനേഷ്കുമാർ (56) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: അതുല്യ, അമൃത. സഹോദരങ്ങൾ: സുനിൽകുമാർ, സുധ, ശേഭന, ഗീത, പരേതരായ സോമൻ, പ്രശാന്തൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.