പാർവതിക്കുട്ടിയമ്മ

കൊയിലാണ്ടി: പൊയിൽക്കാവ് പൊറ്റക്കാട്ടിൽ മുണ്ടാടത്ത് (99) നിര്യാതയായി. പരേതനായ കെ. നാരായണൻ കിടാവി​ൻെറ ഭാര്യയാണ്. മക്കൾ: കുഞ്ഞിലക്ഷ്മിയമ്മ, ഗോപാലൻ നായർ, രാമകൃഷ്ണൻ (റിട്ട. അസി. ഡയറക്ടർ സർവേ), പരേതയായ ഇന്ദിര. മരുമക്കൾ: ലീലാവതി, അനിത, പത്മനാഭൻ നായർ കുഴിക്കാട്ട്, പരേതനായ ചന്ദ്രശേഖരൻ നായർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.