ഖദീജ

തലശ്ശേരി: ഒ.വി റോഡിൽ മഹലിൽ കൊടക്കാട്ട് കുന്നുമ്മൽ (71) നിര്യാതയായി. ഭർത്താവ്: പരേതനായ തോട്ടുമ്മോത്ത് അബ്​ദുൽ ഖാദർ. മക്കൾ: റഹ്​മത്ത്​ സക്കറിയ (മസ്​കത്ത്​), കമാലുദ്ദീൻ (ഖത്തർ), ബുഹാരി ബിൻ അബ്​ദുൽ ഖാദിർ (ദുബൈ), പരേതയായ സാറുകരീം. മരുമക്കൾ: കരീം കല്ലേരി, സക്കറിയ തോട്ടോൻ, ഫൗസിയ പാറളത്ത്, എ.പി. ശബാന സലീം. പടം.....khadeeja (71) tly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.