സുനില്‍ കുമാര്‍ തലശ്ശേരി: പൊന്ന്യം വെസ്റ്റ് ശ്രീവിഹാറില്‍ സി.കെ. സുനില്‍ കുമാര്‍ (56) നിര്യാതനായി. പരേതനായ പൊന്ന്യം കെ.പി. ശ്രീധരന്‍ മാസ്റ്റര്‍- പാര്‍വതി ടീച്ചര്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: വനജ. മകന്‍: അര്‍ജുന്‍ (എന്‍ജിനീയര്‍, കാനഡ). സഹോദരങ്ങള്‍: സുഗതകുമാരി, സുനിത കുമാരി. Sunil kumar death -Deepika Kannur ഫോണ്‍. 7907 434874
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.