വെള്ളച്ചാൽ: ആലക്കാട്ട് ഒറ്റപ്പുരയിൽ (95) നിര്യാതയായി. മക്കൾ: ഇ. ചന്ദ്രൻ (ലൈബ്രറി കൗൺസിൽ കണ്ണൂർ താലൂക്ക് പ്രസിഡൻറ്, റിട്ട. പ്രിൻസിപ്പൽ പെരളശ്ശേരി ഹയർസെക്കൻഡറി സ്കൂൾ), ശാരദ, ശശി, ചന്ദ്രി, രതീശൻ (അധ്യാപകൻ, പെരളശ്ശേരി ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: ഗീത (അധ്യാപിക ഫിഷറീസ് സ്കൂൾ, അഴീക്കൽ), രാഘവൻ, റീഷ്മ, കുഞ്ഞിക്കണ്ണൻ, റിഷ (യു.ഡി.സി, അഞ്ചരക്കണ്ടി പഞ്ചായത്ത്). DEVAKI (95) VELLACHAL OBIT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.