ചെറുവത്തൂർ: കാവുഞ്ചിറ നെല്ലിക്കാലില്‍ കുതിരുമ്മല്‍ വീട്ടില്‍ എ.കെ. കുഞ്ഞിരാമന്‍ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: വിജയന്‍, മധു, ബിന്ദു, സതീശന്‍. മരുമക്കള്‍: സൗമിനി (തൈക്കടപ്പുറം), ലളിത (തൃക്കരിപ്പൂര്‍), മണികണ്ഠന്‍ (തൈക്കടപ്പുറം). സഹോദരി: കാര്‍ത്യായനി. kunhiraman obit chr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.