നഫീസ

നീലേശ്വരം: മുസ്​ലിം ലീഗ് നേതാവും മുൻ നീലേശ്വരം പഞ്ചായത്ത് അംഗവുമായ പരേതനായ എൻ. അബൂബക്കറി​ൻെറ ഭാര്യ നീലേശ്വരം തെരുവത്തെ ടി. (76) നിര്യാതയായി. മക്കൾ: അബ്​ദുൽസലാം, അഷറഫ് (ഇരുവരും കുവൈത്ത്), അബ്​ദുൽ റഷീദ്, ഷബീർ, നൗഷാദ് (മൂവരും ജപ്പാൻ), സുബൈദ, ഷാഹിദ. മരുമക്കൾ: സൗദ, ആസൂറ, ഫൗസിയ, സഫീന, സുഹറ, അബ്​ദുറഹിമാൻ, പരേതനായ എ. അഹമ്മദ് കുഞ്ഞി മാസ്​റ്റർ. സഹോദരങ്ങൾ: ടി.എ. റഹീം, ടി. കുഞ്ഞിപ്പാത്തുമ്മ, ടി. ബീഫാത്തുമ്മ, പരേതരായ ടി. അബ്​ദുല്ല ഹാജി, ടി. അബൂബക്കർ ഹാജി. nafeesa obit nlr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.