അനിൽകുമാർ

ഒളവണ്ണ: ആശാരിക്കണ്ടി (52-ലോട്ടറി ഏജൻറ്​, കൊടിനാട്ടുമുക്ക്) നിര്യാതനായി. ഭാര്യ: നീന. മക്കൾ: അനുശ്രീ, അനുരാഗ്. സഹോദരങ്ങൾ: എ.കെ.സജീഷ് കുമാർ, റീജ പ്രകാശ്, പ്രവീൺ കുമാർ, റീന, പരേതനായ സുരേഷ്. സഞ്ചയനം ശനിയാഴ്ച. ശ്രീ​കു​മാ​ർ കോ​വൂ​ർ: പ​രേ​ത​നാ​യ ശ്രീ​ധ​ര​​ൻെറ (റി​ട്ട. പ്ര​ഥമാ​ധ്യാ​പ​ക​ൻ) മ​ക​ൻ ശ്രീ​ല​യ​ത്തി​ൽ എ. ​ശ്രീ​കു​മാ​ർ (47) നിര്യാതനായി. ഭാ​ര്യ: രേ​ഖ. മ​ക്ക​ൾ: അ​ശ്വ​തി, രേ​വ​തി. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ലേ​ഖ, ശ്രീ​ക​ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.