ഇബ്രാഹിം

എടക്കാട്: എടക്കാട് റെയിൽവേ സ്​റ്റേഷന് പടിഞ്ഞാറ് നഫ്സിലാസിൽ താമസിക്കുന്ന (72) നിര്യാതനായി. ഭാര്യ: എടക്കാട് താഴെ ചേക്കിനാംകണ്ടി സുബൈദ. മക്കൾ: നജീറ, നുജൂബ്, നഫ്സില, നജിൽ. മരുമക്കൾ: അനീസ് (ബംഗളൂരു), സമീർ (പുണെ), ഷബാന. സഹോദരന്മാർ: നബീസ, ഫാത്തിമ, പരേതരായ അബ്​ദുൽ ഖാദർ, കുഞ്ഞാമിന. ഖബറടക്കം ബുധനാഴ്​ച രാവിലെ 8 മണിക്ക് മണപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ibrahim edakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.