ശിവദാസൻ

മലാപ്പറമ്പ്​: കോരംപറമ്പിൽ (85) നിര്യാതനായി. ഭാര്യ: ദുർഗ. മക്കൾ: മനോജ്​ (ലീഡർ ഇലക്​ട്രോണിക്​സ്​), മഹേഷ്​ (സിവിൽ കോൺട്രാക്​ടർ), മനഭ. മരുമക്കൾ: മോഹനൻ (സ്​റ്റേറ്റ്​ ബാങ്ക്​, മൂഴിക്കൽ), ഷീല, ഷിംല. സഞ്ചയനം തിങ്കളാഴ്​ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.