കാർത്യായനി

പയ്യന്നൂർ: പുഞ്ചക്കാട് തളിയിൽ (65) നിര്യാതയായി. ഭർത്താവ്: സി. നാരായണൻ. പിതാവ്​: മിന്നാടൻ കുഞ്ഞിരാമൻ. മാതാവ്​: തളിയിൽ നാരായണി. മക്കൾ: സിന്ധു, സിജി, സിമുരാജ്. മരുമക്കൾ: ജനാർദനൻ (റിട്ട. സബ് കോർട്ട് സ്​റ്റെനോഗ്രാഫർ), സീന, ജിനി. PYR Karthyani6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.