ലക്ഷ്മണൻ

കക്കാട്: പഴയ പുഴാതി സർവിസ് ബാങ്കിന് സമീപം അനാമികയിൽ ഉച്ചുമ്മൽ (69) നിര്യാതനായി. സർവോദയ സംഘം ഖാദി ഷോറൂം മാനേജർ ആയിരുന്നു. കണ്ണൂർ മഹാത്മ മന്ദിരം മുൻ സെക്രട്ടറി, ഗാന്ധി പീസ് ഫൗണ്ടേഷൻ ഭാരവാഹി എന്നീ സ്​ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഭാഗീരഥി (റിട്ട. ടീച്ചർ, ദുർഗാവിലാസം എൽ.പി, പൂവത്തൂർ). മക്കൾ: ജിഷ്ണ (അധ്യാപിക, പുല്ലൂപ്പി മാപ്പിള എൽ.പി), ജിതിന. മരുമക്കൾ: അനീഷ് (ഗൾഫ്‌), വിജിൻ ദാസ് (ഫിസിയോ തെറപ്പിസ്​റ്റ്​). സഹോദരങ്ങൾ: ഉച്ചുമ്മൽ ദാമോദരൻ (ഖാദി ബോർഡ്), യശോദ, കൗസു, ലീല, ലക്ഷ്മി, സാവിത്രി, ലളിത, പരേതരായ മാധവി, വാസു. സംസ്കാരം വ്യാഴാഴ്​ച രാവിലെ 11ന് പയ്യാമ്പലത്ത്​. obit lakshmanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.