തൃക്കരിപ്പൂർ: പരേതനായ തോട്ടാൻ രാഘവൻെറ ഭാര്യ ഇളമ്പച്ചിയിലെ തെക്കടവൻ (76) നിര്യാതയായി. മക്കൾ: ടി. ഭരതൻ (ലേഖകൻ, മലയാള മനോരമ, പയ്യന്നൂർ), രാധ (കാഞ്ഞിരങ്ങാട്, തളിപ്പറമ്പ്), വിലാസിനി (ജി.എൽ.പി സ്കൂൾ, വൾവക്കാട്), ശോഭന (കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ജീവനക്കാരി). മരുമക്കൾ: ദാമോദരൻ കുമ്പക്കര (കാഞ്ഞിരങ്ങാട്), ഇ.പി. ശ്രീജ കണ്ടങ്കാളി (സഹ. അർബൻ സൊസൈറ്റി, പരിയാരം മെഡിക്കൽ കോളജ്), കോട്ടയം വീട്ടിൽ നാരായണൻ (പിലാത്തറ). Obit Meenakshiyamma tkp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.