പേരാവൂർ: സെൻട്രൽ മുരിങ്ങോടിയിലെ പരേതനായ കണ്ണൻെറ ഭാര്യ കൊട്ടിൻറവിട (97) നിര്യാതയായി. മക്കൾ: സരോജിനി, മാധവി, ശാന്ത, പത്മിനി, അശോകൻ, പരേതനായ ഗോവിന്ദൻ. cheerutty peravoor കൃഷ്ണൻ ഏച്ചൂർ: നുച്ചിലോട് മാണിക്കോത്ത് ഹൗസിൽ കൃഷ്ണൻ എം.പി (80) നിര്യാതനായി. ഭാര്യ: ടി.സരോജിനി. മക്കൾ: ഷീജ, ഷീജിത്ത്, ഷീബ. മരുമക്കൾ: ഫൽഗുനൻ, സജീവൻ, ശ്രീഷ്ന. സഹോദരങ്ങൾ: ശ്രീധരൻ, ദേവകി, പരേതരായ രാഘവൻ, ബാലൻ, നാരായണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്. echoor krshnan രാജൻ മാഹി: കോടിയേരി ഉണ്യാംമഠത്തിനടുത്ത റീനാലയത്തിൽ പുത്തൻവീട്ടിൽ രാജൻ (50) അന്തരിച്ചു. മാഹി വിമോചന സമരസേനാനിയും ആദ്യകാല കമ്യൂണിസ‌്റ്റ‌് പാർട്ടി പ്രവർത്തകനുമായ പരേതരായ പുത്തൻവീട്ടിൽ നാരായണൻെറയും നാരായണിയുടെയും മകനാണ‌്. ഭാര്യ: ശ്രീജ. മക്കൾ: ലെനിൻരാജ‌്, റിജിൻരാജ‌്. സഹോദരങ്ങൾ: ചന്ദ്രൻ, സുരേന്ദ്രൻ, കാർത്യായനി, അജിത, പ്രീത, പരേതനായ ദാസൻ. rajan mahi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.