മഹമൂദ്

പെരിങ്ങത്തൂർ: അണിയാരം ചെറുവോട്ടു ജുമുഅ മസ്ജിദിന് സമീപം മീത്തലെ കൂലോത്ത് (59) നിര്യാതനായി. ആസിയയുടെയും പരേതനായ അബൂബക്കറി​ൻെറയും മകനാണ്. ഭാര്യ: നഫീസ. മകൾ: റഷീദ. മരുമകൻ: നിസാർ (പാലത്തായി). സഹോദരങ്ങൾ: അസീസ് മുസ്​ലിയാർ, അബ്​ദുൽ മജീദ്, റാബിയ, മൈമൂന. obit mahamood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.