ഫ്രാൻസിസ്

തണ്ടിലം: ചൊവ്വല്ലൂർ ദേവസിയുടെ മകൻ (71) നിര്യാതനായി. ഭാര്യ: ഒാമന . മക്കൾ: അനീജ, അജീഷ്. മരുമകൻ: പ്രവീൺ. Francis 71 Thandilam അബ്​ദുല്‍ നാസര്‍ അഴീക്കോട്: കല്ലടത്തോട് പുതിയപുരയില്‍ കെ.പി. അബ്​ദുല്‍ നാസര്‍ (61) നിര്യാതനായി. പരേതനായ വേളാപുരത്ത് ഹംസ-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: പി. റംലത്ത്. മക്കള്‍: നാദിര്‍ഷ, നസ്‌ല, ഫാത്തിമ. മരുമക്കള്‍: റാഷിദ്, ജംഷീര്‍, ഫൗസില. സഹോദരങ്ങള്‍: ഇസ്മായില്‍, റഫീഖ്, നസീമ. ഖബറടക്കം ഇന്ന് വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍. abdul nasar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.