നഫീസ

മുണ്ടേരി: കൂലോത്തിൻറവിട (98) നിര്യാതയായി. ഭർത്താവ്: പരേതനായ തറീക്കുട്ടി. മക്കൾ: മറിയം, ഖദീജ, കുഞ്ഞാമിന, ജമീല, മജീദ്, ബഷീർ, നിസാർ (എക്സൈസ് പ്രിവൻറിവ് ഓഫിസർ). മരുമക്കൾ: അബ്​ദുൽ ഖാദർ, മൊയ്തു, റഷീദ, ബുഷ്റ, സമീറ, പരേതരായ ഇബ്രാഹിം, അബ്​ദുറഹ്മാൻ. ഖബറടക്കം രാവിലെ ഒമ്പതിന്​ കാനച്ചേരി ജുമാമസ്ജിദ്​ ഖബർസ്​ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.