ജാനകി

നടാൽ: കുറ്റിക്കകം തെരു മണ്ഡപത്തിന് സമീപം പരേതനായ വേങ്ങ ഗോവിന്ദ​ൻെറ ഭാര്യ തെക്കൻ (90) നിര്യാതയായി. മക്കൾ: സദാനന്ദൻ (അലങ്കാർ സ്​റ്റോർ), രാജലക്ഷ്മി (പള്ളൂർ), ശ്രീനിവാസൻ,ശശിധരൻ(ശ്രീരാമകൃഷ്ണ സ്​റ്റോർ, ഡൽഹി), പ്രഭാവതി(വടകര), സുരേശൻ (സുരേഷ് മിൽസ്). മരുമക്കൾ: ബാലൻ(റിട്ട. അസി. എൻജിനീയർ, മാഹി പൊതുമരാമത്ത് വകുപ്പ്), കെ.എൻ. രവീന്ദ്രൻ (നൂൽ കച്ചവടം, കണ്ണൂർ),ശോഭ, അനിത, മീറ, രജീത(നിമ്മൂസ് ബ്യൂട്ടി പാർലർ). സഹോദരങ്ങൾ: പരേതനായ തെക്കൻ കൃഷ്ണൻ, രാമചന്ദ്രൻ(രാമ സ്​റ്റോർ, ഡൽഹി), ശ്രീധരൻ(യു.എസ്), രാധ(ഡൽഹി), സാവിത്രി(തലശ്ശേരി), പ്രഭാകരൻ(ഡൽഹി), ശിവദാസ് (കെ.എം.എം), കൊല്ലം ബാബുരാജ് (ഗണേഷ് സ്​റ്റോർ, ഡൽഹി). സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് മാളികാപ്പറമ്പ് ശ്​മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.