ൈസനബ

തലശ്ശേരി: വെസ്​റ്റ്​ പൊന്ന്യം കാട്ടിയാലിൽ പൊന്നമ്പത്ത് സൈനബ (90) നിര്യാതയായി. മക്കൾ: സുഹ്റ, അശ്റഫ് (എസ്.എം.ഒ, മാധ്യമം), ഫൗസിയ. മരുമക്കൾ: സി.എച്ച്. മഹറൂഫ്, ഫാത്തിമ, ജലാൽ (കുവൈത്ത്). സഹോദരങ്ങൾ: പരേതരായ കെ.പി. ബീബി, കെ.പി. അലി. TLY OBIT SAINABA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.