ശാരദ

പെരിങ്ങത്തൂർ: പെരിങ്ങളം നോർത്ത് എൽ.പി സ്​കൂൾ റിട്ട. അധ്യാപിക കണ്ണംവെള്ളിയിൽ കനവത്ത് കുനിയിൽ (84) നിര്യാതയായി. ഭർത്താവ്. പരേതനായ ബാലകൃഷ്ണൻ (അധ്യാപകൻ). മക്കൾ: ശ്രീമണി (പ്രധാനാധ്യാപിക എരുവട്ടി എൽ.പി സ്കൂൾ), ശാലിനി, ശ്രീഹരി, ബൈജു (ജെ.എസ്, എച്ച്.ആർ ആൻഡ് സി.ഇ കോഴിക്കോട്), ബിജേഷ് (ഗൾഫ്). മരുമക്കൾ: വിശ്വനാഥൻ (എൽ.ഐ.സി ഏജൻറ്​), സുധാകരൻ (റിട്ട. എപ്ലോയ്‌മൻെറ്​ എക്സ്ചേഞ്ച്), ഉഷ (പയ്യന്നൂർ ഖാദി ബോർഡ്), ഇന്ദുലേഖ, രജിന (പെരിങ്ങളം നോർത്ത് എൽ.പി സ്കൂൾ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.