അനുമോദിച്ചു

കക്കട്ടിൽ: കാലിഗ്രഫിയിൽ വിസ്മയം തീർത്ത റിസാന ഷെറിൻ കണ്ടോത്ത്കുനിയെയും മണ്ടോകണ്ടിയി​െല ഫാസിയയെയും എസ്.ടി.യു നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി അവരുടെ വീടുകളിൽ എത്തി . കണ്ടോത്ത്കുനിയിൽ നടന്ന ചടങ്ങിൽ എസ്.ടി.യു ജില്ല വൈസ് പ്രസിഡൻറ്​ ടി.പി.എം തങ്ങളും മണ്ടോകണ്ടിയിൽ എസ്.ടി.യു പഞ്ചായത്ത് പ്രസിഡൻറ്​ ഇ.കെ. ഇബ്രാഹിമും ​െമമ​േൻറാ കൈമാറി. ടി. മുഹമ്മദലി, പാലോൽ കുഞ്ഞമ്മത്, കെ.വി. മഹ്​മൂദ്, അബ്​ദുല്ലക്കുട്ടി, സി.പി. അമ്മത്, വി.കെ. മുജീബ്, മഹ്​മൂദ് ഹാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.