നാരായണിയമ്മ

ഉദുമ: ചട്ടഞ്ചാൽ ബിട്ടിക്കല്ലിലെ പരേതനായ അടുക്കാടക്കം കുഞ്ഞമ്പു നായരുടെ ഭാര്യ മുങ്ങത്തു (86) നിര്യാതയായി. മക്കൾ: പത്മാവതി, സരോജിനി, കൃഷ്ണൻ, ശാരദ, ഇന്ദിര, ശാന്ത, വിജയൻ(സി.പി.എം ബിട്ടിക്കൽ ബ്രാഞ്ച് സെക്രട്ടറി), മുരളീധരൻ, പരേതനായ കരുണാകരൻ. മരുമക്കൾ: കാർത്യായനി, നളിനി, ചന്തുനായർ, നാരായണൻ കാടകം, നാരായണൻ ചമ്മനാട്, സുനിത, ശോഭ, പരേതരായ പരേതനായ ബാലകൃഷ്ണൻ, മാധവൻ നായർ, സഹോദരങ്ങൾ: കൃഷ്ണൻ, കാർത്യായനി, പരേതരായ ചരടൻ നായർ, കുഞ്ഞമ്പുനായർ, കുഞ്ഞിരാമൻ, നാരായണൻ, തമ്പായി, മീനാക്ഷി. പടം. udma narayaniyamma 86

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.