കോഴിക്കോട്: ഇന്ത്യൻ ആയുർവേദ മെഡിക്കൽ അസോസിയേഷൻ അഷ്ടവൈദ്യൻ തൃശൂർ തൈക്കാട്ട് മൂസ് എസ്.എൻ.എ ഔഷധശാലയുമായി ചേർന്ന് 'ആയുർവേദം പുതുവഴികൾ- ചില മാതൃകകൾ' വിഷയത്തിൽ നടത്തിയ മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. ഡോ. കെ.സി. അജിത്കുമാർ, ഡോ. പി. അർഷാദ്, ഡോ. ജോമോൻ ജോസഫ് ഡാനിയൽ, ഡോ. ജിക്കു ഏലിയാസ് ബെന്നി, ഡോ. മനീഷ് മോഹൻ, ഡോ. ആലത്തിയൂർ നാരായണൻ നമ്പി, ഡോ. പി.ടി.എൻ. വാസുദേവൻ മൂസ്, രാമൻ മുണ്ടനാട് എന്നിവർ സംസാരിച്ചു. ഡോ. ജി.എസ്. സുഗേഷ് കുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.