തില്ലങ്കേരി: വഴക്കാലിൽ സരസ്വതി നിവാസിൽ കെ. (83) നിര്യാതയായി. ഭർത്താവ്: പരേതനായ കോടേരി കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: സരസ്വതി, പുഷ്പവല്ലി (തില്ലങ്കേരി അംഗൻവാടി), അനന്തൻ. മരുമക്കൾ: ബാബു, ഷൈമ (ചെക്കിക്കുളം), രാമകൃഷ്ണൻ (പലപ്പുഴ). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്. naniyamma 83 thillankeri
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.