കക്കാട്: ലക്ഷ്മണൻ കടക്കുസമീപം പരേതനായ കാരായി കുഞ്ഞിക്കണ്ണന്റെ ഭാര്യ കോട്ടാഞ്ചേരി (97) നിര്യാതയായി. മക്കൾ: ശാന്തകുമാരി, പ്രേമകുമാരി, ദേവദാസൻ, ആശാലത, അരവിന്ദൻ, ഗീത, സുധ. മരുമക്കൾ: ലോഹിതാക്ഷൻ (കോയ്യോട്), പപ്പൻ മേസ്ത്രി (തുളിച്ചേരി), ചന്ദ്രൻ (കൂത്തുപറമ്പ്), സജ്മ (ഏച്ചൂർ). സഞ്ചയനം ബുധനാഴ്ച. photo: obit rohini 97 kakkad
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.