ചൊക്ലി: കവിയൂരിലെ പൊയിൽ മീത്തൽ വി. (77) നിര്യാതനായി. പള്ളൂർ സ്പിന്നിങ് മിൽ ജീവനക്കാരനും നാഷനലിസ്റ്റ് കർഷക കോൺഗ്രസ് മുൻ സംസ്ഥാന സമിതി അംഗവുമാണ്. ഭാര്യ: ലീല. മക്കൾ: വിമല, സവിത (നാഷനലിസ്റ്റ് ലേബർ കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ്), രതീഷ് ബാബു (എൻ.സി.പി ചൊക്ലി മണ്ഡലം സെക്രട്ടറി), ബീന. മരുമക്കൾ: പുരുഷു (ഗ്രാമത്തി) സുരേഷ് (സ്പിന്നിങ് മിൽ), ഷീന (മേനപ്രം), പവിത്രൻ (അഴിയൂർ). സഹോദരങ്ങൾ: പ്രേമചന്ദ്രൻ, പ്രഭ, ഭാസ്കരൻ, പരേതരായ ദേവി, ബാലൻ, സരോജിനി. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ. aravindan 77 chokli
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.