കണ്ണൂർ: ഐ.എസ്.എം ഡെപ്യൂട്ടി മേയർ കെ. ഷബീന ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സഹ്ൽ മുട്ടിൽ അധ്യക്ഷത വഹിച്ചു. കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡൻറ് ശംസുദ്ദീൻ പാലക്കോട്, ഡോ. ജാബിർ അമാനി, ഡോ. അബ്ദുൽ ജലീൽ ഒതായി, സി.ടി. ആയിഷ, ഡോ.അൻവർ സാദത്ത്, ഡോ. സുഫ് യാൻ അബ്ദുസ്സത്താർ, ശരീഫ് കോട്ടക്കൽ, മിസ്ബാഹ് ഫാറൂഖി, സഹദ് ഇരിക്കൂർ എന്നിവർ സംസാരിച്ചു. ചിത്രം: ഐ.എസ്.എം ഡെപ്യൂട്ടി മേയർ കെ. ഷബീന ഉദ്ഘാടനം ചെയ്യുന്നു ism seminar deputy mayor
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.