കൃഷ്ണൻ

ഉളിക്കൽ: അറബി മോസ്കോയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പണ്ടാരമാട്ടയിൽ (കുഞ്ഞപ്പൻ -90) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: കുമാരി, വിജയൻ (റിട്ട. അധ്യാപകൻ), ഇന്ദിര, അജിത. മരുമക്കൾ: നാരായണൻ (കോളിക്കടവ്), സുശീല, സുരേന്ദ്രൻ (അറബിക്കുളം), ഉത്തമൻ (മഞ്ഞളാംപുറം). സംസ്കാരം ഞായറാഴ്ച 10ന് മുണ്ടയാംപറമ്പ് എസ്.എൻ.ഡി.പി ശ്മശാനത്തിൽ. Krishnan (90) Ulikkal.jpg 9495336663

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.