കാഞ്ഞങ്ങാട്: തണ്ണോട്ട് കുന്നുമ്മങ്ങാനം പരേതനായ അമ്പുഞ്ഞിയുടെ ഭാര്യ (90) നിര്യാതയായി. മക്കൾ: എം. മാധവൻ, ശാന്ത, ലീല, ബാലകൃഷ്ണൻ (ഡ്രൈവർ), ഗീത, സുധ (അധ്യാപിക). മരുമക്കൾ: കമ്മാടത്ത് കുഞ്ഞിക്കണ്ണൻ (കൂടാനം), എ. ശോഭ (ആശാവർക്കർ), ആണ്ടി (പുല്ലൂർ), മധു (തിരുവനന്തപുരം). സഹോദരങ്ങൾ: ലക്ഷ്മി കാഞ്ഞങ്ങാട്, നാരായണൻ കാഞ്ഞങ്ങാട്, നാരായണി, മുത്തു. kallyani -ashraf kottodi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.