ഭാസ്കരന്‍

ധര്‍മടം: പാലയാട് മൃഗാശുപത്രി റോഡില്‍ ഇന്ദു നിവാസില്‍ തട്ടാരി (75) നിര്യാതനായി. ഭാര്യ: രേവതി. മക്കള്‍: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കള്‍: സുരേഷ് ബാബു, പവിത്രന്‍, സന്ദീവ് (മിലിറ്ററി). സഹോദരന്‍: പരേതനായ പ്രഭാകരന്‍. bhaskaran -SameerDas KTSD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.