നാരായണൻ

ശ്രീകണ്ഠപുരം: വളക്കൈയിലെ കള്ളുഷാപ്പ് കോൺട്രാക്ടർ മലങ്കണ്ടി (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശശിധരൻ, സബി, രജനി, സജിനി, സബീന. മരുമക്കൾ: ശ്രീനിവാസൻ (ചെറുപഴശ്ശി), ബാബു (മുല്ലക്കൊടി), പ്രേംപ്രസാദ് (പറശ്ശിനിക്കടവ്), രൂപ (ചട്ടുകപ്പാറ), രമ്യ (മണക്കാട്). സഹോദരങ്ങൾ: കുഞ്ഞിരാമൻ, ശ്രീദേവി, പരേതനായ കുഞ്ഞിക്കണ്ണൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.