ഉദുമ: മീത്തൽ മാങ്ങാട് കീഴൂർ ഹൗസിലെ (65) നിര്യാതനായി. പരേതരായ കീഴൂർ പടിഞ്ഞാറ് ഹസ്സൻ-ഉമ്മാലി എന്നിവരുടെ മകനാണ്. ഭാര്യ: മറിയം. മക്കൾ: അബൂബക്കർ സിദ്ദീഖ്, യൂസുഫ്, ആബിദ്. മരുമക്കൾ: ഫാത്വിമ, ഹഫ്സത്ത്, ജെസീന. സഹോദരങ്ങൾ: അബ്ദുല്ല കോളിയടുക്കം, പരേതയായ കുഞ്ഞിബി, മറിയം. abdurahman 65 uduma
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.