മാഹി: കോൺഗ്രസ് നേതാവും പ്രമുഖ സഹകാരിയുമായിരുന്ന കെ.ടി.കെ. ബാലകൃഷ്ണന്റെ എട്ടാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സത്യൻ കേളോത്ത് അധ്യക്ഷത വഹിച്ചു. പി.പി. വിനോദൻ, കെ. മോഹനൻ, പയറ്റ അരവിന്ദൻ, ചാലക്കര പുരുഷു, എം.എ. കൃഷ്ണൻ, എം. ശ്രീജയൻ എന്നിവർ സംസാരിച്ചു. caption: കെ.ടി.കെ. ബാലകൃഷ്ണന്റെ ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.