സ്വാതന്ത്ര്യദിനാഘോഷം

കോഴിക്കോട്: ജില്ല കയറ്റിറക്ക് തൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സി സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് പതാക ഉയർത്തി. അഡ്വ. കെ.എം. കാദരി, കെ.പി. സക്കീർ, എൻ.പി. മജീദ്, എം.പി. റഹീം, പി.ടി. ബഷീർ, ഗോകുലൻ, പി.കെ. ഷാഫി എന്നിവർ സംസാരിച്ചു. സ്വരലയ റെസിഡന്റ്സ് അസോസിയേഷൻ യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം നടത്തി. ജില്ല ഡെപ്യൂട്ടി കലക്ടർ കെ. ഹിമ പതാക ഉയർത്തി. സ്വരലയ പ്രസിഡന്റ്‌ എം.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.