പൊൻമല: വലിയമനക്കൽ (തങ്കച്ചൻ -65) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി (ചെമ്പേരി പുത്തൻപുരക്കൽ കുടുംബാംഗം). മക്കൾ: റിച്ചാർഡ്സൺ (ഷാർജ), റിനോൾഡ്. മരുമകൾ: ഡോണ ജോസ് കാഞ്ഞിരത്തിങ്കൽ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് പൊൻമല സൻെറ് ജോസഫ്സ് ദേവാലയത്തിൽ. Mathew (65) Ponmala.jpg 9495336663 മുഹമ്മദ് ഹാനി കുത്തുപറമ്പ്: മൗവ്വേരി സറാമ്പിക്കൂൽ കമറുദ്ദീന്റെയും കെ.കെ. റഹീനയുടെയും മകൻ മുഹമ്മദ് ഹാനി (14) നിര്യാതനായി. അസുഖത്തെ തുടർന്ന് എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മമ്പറം ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ: ഫാത്തിമ ഹനീൻ, ഹംദാൻ, ഹൈസം Muhammad Hani (14)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.