പങ്കജാക്ഷി

ചെറുകുന്ന്: ചെറുകുന്ന് കൊവ്വപ്പുറത്തെ തേലക്കാട്ട് (73) നിര്യാതയായി. ഭർത്താവ്: പരേതനായ പി. കൃഷ്ണൻ നമ്പ്യാർ. മക്കൾ: ജ്യോതി, രാജേഷ് (ബിസിനസ്), സുരേഷ് (ഇറിഗേഷൻ വിഭാഗം, കണ്ണൂർ). മരുമക്കൾ: വിനോദ് കുമാർ (മസ്കത്ത്), ബേബിപ്രിയ, സ്മിത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചെറുകുന്ന് സമുദായ ശ്മശാനത്തിൽ. photo: obit pankajakshi 73 cherukunnu ദേവരാജൻ കണ്ണൂർ: കണ്ണോത്തുംചാൽ ചെറിയത്ത് ഹൗസിൽ സി.പി. ദേവരാജൻ (63) നിര്യാതനായി. പരേതരായ പടിയിൽ ഗോവിന്ദന്റെയും ചെറിയത്ത് യശോദയുടെയും മകനാണ്. ഭാര്യ: അനിത. മക്കൾ: ധന്യ, തുഷാർ. മരുമകൻ: ശ്യാംപ്രസാദ് (യു.എ.ഇ). സഹോദരങ്ങൾ: കൃഷ്ണ വേണി, ജയ, സുജ, ദിനേശൻ, മനോജ്, ഉണ്ണികൃഷ്ണൻ. സംസ്കാരം രാവിലെ 10ന് പയ്യാമ്പലത്ത്. photo: obit devarajan 63 kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.